നക്ഷത്രങ്ങൾക്കും ജീവിതാവസാനം ഉണ്ട്. അവയുടെ നിറം അനുസരിച്ചാണ് എത്ര വർഷം അത് സ്ഥിതി ചെയ്യും എന്ന് മനസ്സിലാക്കാൻ പറ്റുക. നമ്മുടെ സൂര്യനും ഇത് ബാധകമാണ്. കുള്ളൻ നക്ഷത്രമെന്നു അറിയപ്പെടുന്ന സൂര്യന്റെ ആയുസ്സ് 10 ബില്യൺ വർഷങ്ങൾ ആണ്. 4. 7 ബില്യൺ ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇനി ഒരു 5. 3 ബില്യൺ വർഷങ്ങൾ കൂടിയേ സൂര്യൻ ഉണ്ടാകുകയുള്ളൂ. സൂര്യനില്ലാതെ ഭൂമിയും ഉണ്ടാകില്ല. ഒരു നക്ഷത്രം തന്റെ ജീവൻ അവസാനിപ്പിക്കുന്നത് അതിലടങ്ങിയ ഹൈഡ്രജൻ വാതകത്തിന്റെ അളവ് 10% - ൽ കുറയുമ്പോളാണ്. ഹൈഡ്രജൻ കുറയുമ്പോൾ നക്ഷത്രം പൊട്ടിത്തെറിക്കുകയും വലിയ ഗുരുത്വകർഷണ മണ്ഡലം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ മരിച്ച നക്ഷത്രത്തിന്റെ അവശേഷിപ്പുകൾ (Debris) ഈ ഗുരുത്വകർഷണ മണ്ഡലത്തിൽ ലയിക്കുന്നു. ഈ അവസ്ഥയിലെത്തിയ നക്ഷത്രത്തെ ആണ് black hole എന്ന് വിളിക്കുന്നത്. ഉയർന്ന ഗുരുത്വകർഷണം കാരണം black hole -ൽ പെടുന്ന ഒന്നിനും തിരിച്ചു പോകാനാകില്ല, വെളിച്ചത്തിനു പോലും. Black Hole ചെറിയ വേഗത്തിൽ സഞ്ചരിക്കും. അടുത്തുള്ള matter -നെ എല്ലാം അത് വലിച്ചെടുക്കും. മറ്റുള്ള നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും മറ്റു ശൂന്യാകാശത്തെ വസ്തുക്കളും ഈ mat...
Comments
Post a Comment